പട്ടിമ​റ്റം: കോൺഗ്രസ് മണ്ഡലം കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി സുലൈമാൻ റാവുത്തൽ ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രൻ എം.എൽ.എ, മണ്ഡലം പ്രസിഡന്റ് കെ.എം.പരീത്പിള്ള, ബ്ലോക്ക് പ്രസിഡന്റ് സി. ജെ. ജേക്കബ്, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ, കെ.കെ.പ്രഭാകരൻ, കെ.ജി.മൻമഥൻ, കെ.എം.സലിം, ടി.എ.റംഷാദ് എന്നിവർ സംസാരിച്ചു.