covid

കൊച്ചി: ജില്ലയിലെ കൊവിഡ് മുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തെക്കാൾ വർദ്ധിച്ചു. ഇന്നലെ 616 പേർ രോഗമുക്തി നേടി. 487 പേരാണ് പുതിയ രോഗികൾ.

സമ്പർക്കം 468

ഉറവിടമറിയാത്തവർ 10

ആരോഗ്യപ്രവർത്തകർ 5

പുറത്തുനിന്നുള്ളവർ 4

ആകെ രോഗികൾ 10,767

നിരീക്ഷണത്തിൽ 26,746