snddp

മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ എസ്.എൻ.ഡി.പി1804 നമ്പർ കാഞ്ഞിരമറ്റം സൗത്ത് ശാഖായോഗത്തിന്റെ കുടുംബാംഗമായ ബിന്ദുസജീവന് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി.എസ് അയ്യപ്പൻ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി സജികരുണാകരൻ, ഷിബുമലയിൽ, ദിവാകരൻമാഷ്,കെ.ബാലകൃഷ്ണൻ, ലീലസുകുമാരൻ,ജയശ്രീ അജിത്ത്, ടി. പി സതീശൻ,സാബു, എന്നിവർ സംസാരിച്ചു.