വൈപ്പിൻ: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ചെറായി വസ്തേരിപാലം മുതൽ ചെറായി വലിയ വീട്ടിൽക്കുന്ന് - ചെറായി ബീച്ച് റോഡ് വരെയും സംസ്ഥാന പാതക്ക് ഇരു വശത്തും ദേവസ്വംനട മുതൽ ചെറായി പാലം വരെയുംവൈദ്യുതി മുടങ്ങും.