കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ആയുർവേദ എം.ഡി.കോഴ്‌സിൽ രണ്ടാം റാങ്ക് നേടിയ ഡോ: ഗീതു അറുമുഖൻ.
ആറൂർ ലക്ഷമി നാരായണ റാവു മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളേജിലെ അസി: പ്രൊഫസറാണ്. പെരുമ്പാവൂർ കൂടാലപ്പാട് സിദ്ധൻകവല മുല്ലശേരി വീട്ടിൽ പരേതനായ അറുമുഖന്റെയും ഗിരിജയുടേയും മകളാണ്.