കോലഞ്ചേരി: തമ്മാനിമ​റ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 28, 29, 30 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കും.നടയ്ക്കൽ പറ വെയ്ക്കാൻ സൗകര്യവും , 30 വൈകീട്ട് 6 നു വിശേഷാൽ ദീപാരാധനയുമുണ്ടാകും.