കലൂർ ജെ.എൻ.എൽ മെട്രോ സ്റ്റേഷൻ: മെട്രോ സൈക്ളോത്തോൺ ഉദ്ഘാടനം. രാവിലെ 6.30 ന്
ഹൈക്കോടതി ജംഗ്‌ഷൻ: ഐക്യട്രേഡ് യൂണിയൻ റാലി. രാവിലെ 10 ന്
പോണേക്കര ശ്രീസുബ്രഹ്മണ്യ ക്ഷേത്രം: തൈപ്പൂയ മഹോത്സവം