ഏലൂർ: ദേശീയ വായനശാലയിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ നഗരസഭാ ചെയർമാൻ ഏ.ഡി.സുജിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ചെയർമാൻ സുജിൽ , കൗൺസിലർമാരായ കൃഷ്ണപ്രസാദ് , ചന്ദ്രികാ രാജൻ, സാജു വടശേരി, എസ്.ഷാജി, രാജേഷ് എന്നിവർക്ക് സ്വീകരണം നൽകി​.