കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്തംഗം ഉമാമഹേശ്വരി, പഞ്ചായത്തംഗം സത്യപ്രകാശൻ, പ്രിൻസിപ്പൽ ജെ.വി.അനിത, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നല്കി. എൻ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി.