മൂവാറ്റുപുഴ: കുന്നയ്ക്കാൽ ആലയ്ക്കൽ എ.ടി. തോമസിന്റെ ഭാര്യ മേരി തോമസ് (75) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് ഇവാഞ്ചലിക്കൻ ചർച്ച് വാളകം സെമിത്തേരിയിൽ. മക്കൾ: ജെസി (എസ്.എം.എസ് മെഡിക്കൽ കോളേജ്, ജയ്പൂർ), ജിജി തോമസ് (ബി.പി.സി.എൽ കൊച്ചി), ജോയി തോമസ് (കെ.എം.എം.എൽ. ചാവറ, കൊല്ലം). മരുമക്കൾ : സാജൻ, ധന്യ, ജിഷ.