george-pappu-88

എളംകുളം: ഗാന്ധിനഗർ മാതാനഗർ റോഡിൽ കളത്തിപ്പറമ്പിൽ ജോർജ് പാപ്പു (88) നിര്യാതനായി. ഭാര്യ: ബെൻസിറ്റാ ജോർജ്. മക്കൾ: ബോബൻ,​ ബേബി,​ മോളി,​ ജോളി. മരുമക്കൾ: ജീന,​ ലീലാമ്മ,​ പോൾസൻ,​ ജെർസൻ.