കൊച്ചി: വള്ളത്തോൾ നഗർ -വടക്കാഞ്ചേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണൂർ-എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ ട്രെയിൻ (06306) 29 മുതൽ 31 വരെ ഷൊർണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.