ചോറ്റാനിക്കര: ആശുപത്രിപ്പടി ഇങ്കരിയിൽ റോഡിൽ പുത്തൻപുരയിൽ ശങ്കരന്റെ മകൻ രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: അരുൺ.