കൊച്ചി: ജോയിന്റ് കൗൺസിൽ സിറ്റി മേഖല ഭാരവാഹികളായി കെ.പി. ശ്രീക്കുട്ടൻ ( പ്രസിഡന്റ്) കെ.പി. ഉണ്ണികൃഷ്ണൻ, കെ.എ ജെസി ( വൈസ് പ്രസി) മനു ജേക്കബ് ( സെക്രട്ടറി ) പി.ബിജു, റിയാസ് കെ.എ ( ജോയിന്റ് സെക്രട്ടറി ) മുഹമ്മദ് ഷാഫി ( ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.