അയ്യമ്പുഴ: ചുള്ളി തറക്കണ്ടത്തിൽ കണ്ണൻകുഞ്ഞ് ( 87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ എസ്എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സരസ്വതി മഞ്ഞപ്ര വട്ടത്തേരി കുടുംബാംഗം.മക്കൾ: പ്രകാശൻ, ഷാജി,ഷീബ. മരുമക്കൾ : ഗിരിജ, സുനി, പ്രഹ്ളാദൻ.