വൈപ്പിൻ: എടവനക്കാട് മായാബസാർ ജംഗ്ഷന് പടിഞ്ഞാറുവശം കുറ്റികാട്ടു റഫീഖ് (52) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ : ആഷിക്, അൻസിൽ.