കൊച്ചി: കുഫോസ് സ്‌കൂൾ ഒഫ് ഓഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിവിധ എം.എസ്.സി കോഴ്‌സുകളിൽ ഇന്ന് സ്‌പോട്ട് അഡ്മിഷൻ. എർത്ത് സയൻസ്, ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോ ബയോളജി, ഫിസിക്കൽ ഓഷാനോഗ്രഫി, ബയോടെക്‌നോളജി എന്നിവയിലാണ് ഒഴിവുകൾ. വിവരങ്ങൾക്ക്: www.kufos.ac.in.