പള്ളുരുത്തി: ഇന്ദിരാഗാന്ധി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷം കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആശാ വർക്കർമാരെയും നോവലിസ്റ്റ് റോബിൻ പള്ളുരുത്തിയെയും ആദരിച്ചു.എം.എ.ജോസി, ഇ.ദാമോദരൻ, കെ.ആർ.തമ്പി, ആൻസൺ യേശുദാസ്, കെ.എ.അഫ്സൽ, ഗീതാസുനിൽ തുടങ്ങിയവർ സംബന്ധിച്ചു.