തൃക്കാക്കര : കുര്യൻസ് ട്രോഫിക്ക് വേണ്ടിയുളള അഖില കേരള സെവൻസ് ഫുഡ് ബാൾ ട്യുർണമെന്റിൽ മുളവുകാട് വെറ്ററൻസ് ജേതാക്കളായി.മലപ്പുറം വെറ്ററൻസ് റണ്ണറപ്പായി.ടുർണമെന്റ് സിനിമാതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.ലീലാമ്മ ആന്റണി കുര്യൻ സമ്മാനദാനം നിർവഹിച്ചു.അസീസി ബ്ലാസ്റ്റേഴ്‌സ് ചെമ്പുമുക്ക് സംഘടിപ്പിച്ച മത്സരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി എട്ടുടീമുകൾ പങ്കെടുത്തു.