varadhan-73

പെ രുമ്പാവൂർ: വളയൻചിറങ്ങര പ്രശാന്തി (പൊങ്ങാലിൽ) വീട്ടിൽ എൻ. വരദൻ (73) നിര്യാതനായി. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.പ്രിൻസിപ്പലാണ്. ഭാര്യ : എം.എസ്. വസന്തകുമാരി (റിട്ട. അദ്ധ്യാപിക ഹയർ സെക്കൻഡറി സ്‌കൂൾ,​ വളയൻചിറങ്ങര). മക്കൾ: വാണി (അദ്ധ്യാപിക,​ ചോയ്‌സ് സ്‌കൂൾ),​ വന്ദന (അദ്ധ്യാപിക,​ ഹയർ സെക്കൻഡറി സ്‌കൂൾ,​ വളയൻചിറങ്ങര). മരുമക്കൾ: പ്രശാന്ത് (സോഫ്റ്റ് വെയർ എൻജിനീയർ),​ അനുരാഗ് പരമേശ്വരൻ (ബിസിനസ്, കുന്നത്തുനാട് എൻ.എസ്.എസ്. യൂണിയൻ ഭരണസമിതി അംഗം).