jasintha-45

പെരുമ്പാവൂർ: കുറിച്ചിലക്കോട് കൊടയ്ക്കൽ ഷാജിയുടെ ഭാര്യ ജെസീന്ത (45) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്‌ കോടനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : അമൽ, അതുൽ.