1
പരിശീലന കേന്ദ്രം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയുന്നു

തോപ്പുംപടി: എ ടു ഇസഡ് തുടങ്ങിയ ഹസാർഡ്സ് ഡ്രൈവേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തോപ്പുംപടിയിൽ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ റെജി.പി.വർഗീസ്, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഷാജിമാധവൻ, മിലൻ, ടി.കെ.രാധാമണി നഗരസഭാംഗങ്ങളായ ആൻറണി കുരീത്തറ, പത്മകുമാരി തുടങ്ങിയവർ സംബന്ധിച്ചു.സംസ്ഥാനത്ത് ആറാമത്തെ പരിശീലന കേന്ദ്രമാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.