elias-62

കുരീക്കാട്: കൂരൻ താഴത്ത് ഏലിയാസ് (62 - റിട്ട.എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് തൃപ്പുണിത്തുറ (നടമേൽ) സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസി. മകൾ : മെറിൻ ഏലിയാസ്‌.