sebastian-charamam

പറവൂർ: റിട്ട. കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസി. രജിസ്ട്രാർ പെരുമ്പടന്ന സ്രാമ്പിക്കൽ വീട്ടിൽ എസ്.എൽ. സെബാസ്റ്ര്യൻ (86) നിര്യാതനായി. ഭാര്യ: അന്നമ്മ പടമാടൻ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി സ്കൂൾ പെരുമ്പടന്ന), മക്കൾ: ബിന്ദു (ജൂനിയർ സൂപ്രണ്ട്, തിരുനാവായ ഗ്രാമപഞ്ചായത്ത്), സിന്ധു, സ്വപ്ന (സൗദി അറേബ്യ), മരുമക്കൾ: രാജൻ , ജോൺസൺ.