രാമമംഗലം: പൂതൃക്ക കരയിൽ കരോട്ട്തറപ്പെട്ടക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (82) നിര്യാതനായി. മക്കൾ: ടോമി (കെ.ആർ.എസ് കോലഞ്ചേരി ), പരേതയായ ലിസി, ഷാജി സി.കെ (ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആലുവ സെക്ഷൻ), അലിസ് (ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ എഫ്.എച്ച്.എസ്.ഇ മുളവുകാട് ). മരുമക്കൾ : സിബി തോമസ്, കുര്യൻ, മിനി, റെജി തോമസ്.