jos-paily-65

അങ്കമാലി: മഞ്ഞപ്ര മലേക്കുടി ജോസ് പൈലി (65) നിര്യാതനായി. ഭാര്യ : മേരി. മക്കൾ : സിനോ, സിനി, സീന.
മരുമക്കൾ : സരിത, പോളി, ബിജു.