തൃപ്പൂണിത്തുറ: പുരാണകഥകൾ പറയുന്ന കാഥികന്മാർ ചേർന്ന് ഭാരത ഹരികഥാപ്രസംഗ സംഘടനയ്ക്ക് രൂപം നൽകി. പുരാണകഥകൾ പൊതുജനങ്ങളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന പ്രവർത്തിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി ചേർത്തല ബാലചന്ദ്രൻ (രക്ഷാധികാരി), മധുരിമ ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്),

ആർ. സുരേഷ്ശങ്കർ (സെക്രട്ടറി), സുന്ദരൻ നെടുമ്പിള്ളി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.