ആലുവ: ഇടിമിന്നലേറ്റ് പശുക്കൾ ചത്തതിനെ തുടർന്ന് ദുരിതത്തിലായ ക്ഷീര കർഷകന് റിപ്പബ്ലിക്ക് ദിനത്തിൽ ഗോദാനം നടത്തി ബി.ജെ.പി പ് ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. ബെന്നിയിൽ നിന്നും എൻ.ജി.ഒ യൂണിയൻ ജില്ല ട്രഷറർ കെ.വി. വിജു ആദ്യ സേവനം സ്വീകരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എം. ഷൈനി, സെക്രട്ടറി കെ. ശാന്ത എന്നിവർ സംസാരിച്ചു.