ansif-38

മട്ടാഞ്ചേരി: ചുള്ളിക്കൽ അബാദ് വെസ്റ്റ് വുഡിൽ പരേതനായ എസ്. എ. മുഹമ്മദ് അഷ്റഫിന്റെ മകൻ അൻസിഫ് അഷറഫ് (38) ദുബായിൽ നിര്യാതനായി. കൊച്ചിയിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: റംസീൻ അൻസിഫ്, മക്കൾ: അലി അൻസിഫ്, മുഹമ്മദ് ഇമ്രാൻ,