devakiamma-85

ആലങ്ങാട്: കോട്ടപ്പുറം കുറ്റിപ്പുഴ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാർ, പരേതനായ അനിൽകുമാർ, മുരളീധരൻ (അഡ്വ. ക്ലാർക്ക് ആലുവ),​ ചന്ദ്രശേഖരൻ ( വൈസ് പ്രസിഡന്റ് , ഭാരത് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ), ഉദയകുമാർ (ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം , കോട്ടപ്പുറം എൻ.എസ്. എസ് കരയോഗം സെക്രട്ടറി ),​ മിനികുമാരി, മായാദേവി (ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ, ആലുവ). മരുമക്കൾ : ഗിരിജ, ഭുവനേശ്വരി, പുഷ്പലത, നിഷ, ബിന്ദു, വേണുഗോപാൽ, ശശികുമാർ.