saaly-69

മൂവാറ്റുപുഴ: റാക്കാട് പ്ലാപ്പിള്ളിവെള്ളാംകണ്ടത്തിൽ (കിളിയനാൽ) ഫിലിപ്പോസിന്റെ ഭാര്യ സാലി ഫിലിപ്പോസ് (69) നിര്യാതയായി. മക്കൾ: ജിഷ, ജിനു ഫിലിപ്പോസ്. മരുമക്കൾ: എൽദോസ്, ജിനു ജോസഫ്.