തേവക്കൽ സെക്ഷൻ: കങ്ങരപ്പടി, യൂറോ പ്രാസ്റ്റ്, തേവക്കൽ ജംഗ്ഷൻ, തുരത്തേൽ, കോലോത്തിമൂല, വിദ്യോദയ, കുഴിവേലിപ്പടി, പൊരുനിക്കാമുകൾ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ക്ലോത്ത് ബസാർ റോഡ്, ടി.ഡി വെസ്റ്റ് സന്നിധി റോഡ്, ബ്രോഡ്‌വേ, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: എച്ച്.എം.ടി. കോളനി, എച്ച്.എം.ടി കോളനി ഗ്രൗണ്ട് ട്രാൻസ്‌ഫോമർ, ബാവ ട്രാൻസ്‌ഫോമർ, മറ്റക്കാട്, മറ്റക്കാട് നോർത്ത്, കുറുപ്പറമല, ഡയസ് പാർക്ക്, പെരിങ്ങഴ, പാലച്ചുവട്, ശാന്തിഗിരി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
മരട് സെക്ഷൻ: കണ്ണാടിക്കാട്, തോമസ്‌പുരം, പയിനീർ, ചമ്പക്കര എന്നീഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ