khader

ഏലൂർ: വടക്കുംഭാഗം പരേതനായ കോയാകുട്ടി മൂപ്പന്റെ മകൻ റിട്ട. സബ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ (67) നിര്യാതനായി. ഭാര്യ: കദീജകുട്ടി മക്കൾ: അജ്മൽ, അജീബ്, അജാസ്, മരുമക്കൾ: ഇഫ്റത്ത്, നൗഫിയ, റഹീസ.