പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 5വരെ കാവുംപുറം ഗ്രൗണ്ട്, വീണക്ലബ്, കാവുംപുറം ലക്ഷംവീട് കോളനി, കാവുംപുറം ബാലവാടി, എസ്.എൻ.ഡി.പി, റേഷൻകട കവല, കൊല്ലത്താൻ കവല, ക്വാറി റോഡ്, കുന്നപ്പിള്ളിചിറ, സൺഡേ സ്‌കൂൾ, നായർ കോളനി, അന്തികുളങ്ങര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 8മുതൽ 5 വരെ ഇരിങ്ങോൾ കാവ്, മുല്ലയ്ക്കൽ അമ്പലം, ഒന്നാംമൈൽ, പെരിയാർവാലി, ജയരാജ് റോഡ്, ഡെൽറ്റ കമ്പനി, ജിടിസി പടി, ഒ.എം. റോഡ്, വട്ടക്കാട്ടുപടി റേഷൻകട, കാഞ്ഞിരമുക്ക്, പാങ്കുളം റോഡ്, പീച്ചാനാമുകൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.