ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആറാം ഘട്ടം ജൈവ നെൽകൃഷിയുടെ വിത്തിടൽ ഉത്സവം ബാങ്ക് പ്രസിഡന്റ് റ്റി.വി. മോഹനൻ ഉദ്ഘാടനം ചെയ്യന്നു
പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആറാം ഘട്ടം ജൈവ നെൽകൃഷിയുടെ വിത്തിടൽ ഉത്സവം ബാങ്ക് പ്രസിഡന്റ് റ്റി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണ സമിതി അംഗം വനജ തമ്പി, സെക്രട്ടറി റ്റി.എസി. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.