rama-72

ചെറായി: പള്ളിപ്പുറം കുന്നുങ്ങപറമ്പിൽ വീട്ടിൽ കെ.കെ. ഗോപാലന്റെ ഭാര്യ രമ ഗോപാലൻ (72) നിര്യാതയായി. മക്കൾ: അജിത് (അദ്ധ്യാപകൻ, ജി.വി.എച്ച.എസ്.എസ്. കാറഡുക്ക), അനിൽകുമാർ (ബിസിനസ്). മരുമക്കൾ: സ്മിത (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. ബെള്ളൂർ), സരിത.