shajan
പട്ടിമ​റ്റം സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ ഉദ്ഘാടനം നിർവഹിക്കുന്നു

പട്ടിമ​റ്റം: സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ.ആനന്ദ് സാഗർ അദ്ധ്യക്ഷനായി. സബ് ഇൻസ്പക്ടർ എബി ജോർജ്, രക്ഷാധികാരി എൻ .ഡി. ഗോപാലകൃഷ്ണ മേനോൻ ,പ്രൊഫ. ജോസ് ജോസഫ് മ​റ്റക്കരോട്ട്, കെ.എം.സാബു, രമാദേവി ടീച്ചർ, അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു. ആലുവ സൈബർ സെൽ സീനിയർ സിവിൽ പൊലിസ് ഓഫിസർ പി.എം.തൽഹത്ത് കുട്ടികൾക്കും, കുടുംബാംഗങ്ങൾക്കായി സൈബർ കു​റ്റകൃത്യങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി