gold-smuggling-

കൊച്ചി : സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ റബിൻസിനെ കോടതി ഫെബ്രുവരി ഒന്നു വരെ റിമാൻഡ് ചെയ്തു.

നേരത്തേ ,ഇയാളെ കസ്റ്റംസ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.