kklm

രാമമംഗലം: ഊരമന കാഞ്ഞിരക്കാട്ട് (നീലായിൽ) ദാമോദരൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: രാജേഷ്, സുജേഷ്. മരുമക്കൾ: അമ്പിളി, സുസ്മി.