തൃക്കാക്കര: ഉണിച്ചിറ പാറപ്പുറത്ത് വീട്ടിൽ പി.കെ. രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. മക്കൾ: സിജിൻ , സുജിത്. മരുമക്കൾ: നാൻസി, മായ.