രാമമംഗലം: മാമലശേരി പയ്യാറ്റിൽ പി.സി. തോമസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാമലശേരി മോർ മിഖായേൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിയാമ്മ. മക്കൾ: ജെസി, സജി (കുവൈറ്റ് ). മരുമക്കൾ: സ്‌കറിയ, ബീന.