കാക്കനാട്: തൃക്കാക്കര മുണ്ടംപാലം പച്ചാനിക്കൽ പക്കൊയുടെ മകൻ കുട്ടി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹവ്വാഉമ്മ, സുലൈമാൻ, സൽമത്ത് , ജലീൽ. മരുമക്കൾ: ഹസൈനാർ, സഫിയ്യ, നസീർ, അജീന. കബറടക്കം ഇന്ന് രാവിലെ 10ന് തൃക്കാക്കര ജമാഅത്ത് കബർസ്ഥാനിൽ.