തുരുത്തിപ്പുറം: പയ്യപ്പിളളി ഫ്രാൻസിസ് (94) നിര്യാതനായി. ഭാര്യ: പരേതയായ തരേശ. മക്കൾ: ജോർജ് (കുവൈറ്റ്), ജോസഫ്, പേളി, ജോളി, പരേതനായ ജോണി. മരുമക്കൾ: മേജു, റോയ്, പരേതനായ ആന്റണി, ആൻസി.