abdul-khader-65

ആലുവ: തുരുത്ത് ചിറ്റിയത്തിൽവീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ അബ്ദുൽഖാദർ (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് തുരുത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ബീവി. മക്കൾ: ഹാഷിം, നസീമ, നിഷ. മരുമക്കൾ: സബീന, സുലൈമാൻ,​ ഷാഹുൽ ഹമീദ്.