പെരുമ്പാവൂർ: നികത്തിൽപറമ്പ് ഗാന്ധിനഗർ സ്വദേശി എസ്. ഹുസൈൻ (76) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നസീമ, നിഷ.