ചേറ്റുപുഴ: കൊള്ളന്നൂർ പരേതനായ ഫ്രാൻസിസ് (എക്സ് മിലിട്ടറി ) ഭാര്യ ത്രേസ്യ (79) നിര്യാതയായി. മക്കൾ: ആന്റണി (കെ.എസ്.ആർ.ടി.സി, തൃശൂർ), ജോസഫ് (സൗദി അറേബ്യ), മേഴ്സി, പരേതനായ തോമസ്, വിൻസന്റ് (ജോയ് മാത്യു ആൻഡ് കമ്പനി എറണാകുളം), ബെനഡിക്ട്. മരുമക്കൾ: ജിജി, പ്രഗീത (സൗദിഅറേബ്യ), റോയ്സൻ (കൺസ്ട്രക്ഷൻ), എൽറോ (പ്രിൻസിപ്പൽ, വേദനന്ദ സ്കൂൾ ഗുജറാത്ത്).