ഏലൂർ: സ്വർണക്കവച്ച കേസിലെ പ്രതികളെ പിടികൂടിയ ഏലൂസ് എസ്.ഐ മനോജിനെ പൗരാവലി ആദരിച്ചു. നഗര സഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി.സുജിൽ പൊന്നാട അണിയിച്ചു. ഫാക്ട് കവലയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജുവല്ലറിയിയിലാണ് കവർച്ച നടന്നത്. പ്രതികളെ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിൽ നിന്നാണ് പിടികൂടിയത്.