ആലുവ: ആലുവ യു.സി കോളേജിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ ബാച്ചിലർ ഒഫ് സ്‌പോർട്‌സ് മാനേജ്‌മെന്റ് കോഴ്‌സിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി /ഗവൺമെന്റ് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതിന് കോളേജ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0484 2609194, 9847477804.