പുത്തൻകുരിശ്: ചെമ്മനാടുകര ചേന്നോത്ത് പൗലോസിന്റെ ഭാര്യ സി. അമ്മിണി (77 - റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോർജസ് ഹൈസ്‌കൂൾ, വെണ്ണിക്കുളം) നിര്യാതയായി. മക്കൾ: ലെജി പോൾ (സോഫ്റ്റ് വെയർ എൻജിനീയർ), ടോബി പോൾ (അയർലാൻഡ്). മരുമക്കൾ: സ്മിത, അശ്വതി (അയർലാൻഡ്).