പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമപഞ്ചായത്ത് അംഗം തണ്ണക്കോട്ട് വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ സജി. ടി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ. മാതാവ്: സാറാമ്മ (റിട്ട. ആരോഗ്യവകുപ്പ്). ഭാര്യ: മേരി മാത്യു (അങ്കണവാടി വർക്കർ). മക്കൾ: മാത്യൂസ് (കാനഡ), സാറ. മരുമകൻ: ബിജോയ്.